ബുറൈദ: ഫാഷിസ്റ്റ് ശക്തികൾക്കു മുന്നിൽ മുട്ടുമടക്കാത്ത രാഹുൽ ഗാന്ധിക്ക് രാജ്യത്തെ പരമോന്നത നീതിപീഠത്തിൽനിന്ന് നീതി ലഭിക്കുകയും ലോക്സഭാംഗത്വം തിരിച്ചുകിട്ടുകയും ചെയ്തതിൽ ഒ.ഐ.സി.സി ഖസീം സെൻട്രൽ കമ്മിറ്റി മധുരം വിതരണംചെയ്ത് ആഘോഷിച്ചു.
സക്കീർ കുറ്റിപ്പുറം മുഖ്യപ്രഭാഷണം നടത്തി. മുജീബ് ഒതായി, പി.പി.എം. അശ്റഫ്, അബ്ദുറഹ്മാൻ കാപ്പാട്, റഹീം കണ്ണൂർ, അസീസ് കണ്ണൂരാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം തിരിച്ചുകിട്ടിയതിൽ മധുരവിതരണംർ, അനസ് എറണാകുളം, സലൂബ് വേങ്ങര, അൻസിൽ കരുനാഗപ്പള്ളി, അബി കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.