മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​സീ​ർ ന​ല്ലൂ​രി​ന്​ ബു​റൈ​ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ന​സീ​ർ ന​ല്ലൂ​രി​ന് സ്വീ​ക​ര​ണം ന​ൽ​കി

ബു​റൈ​ദ: സൗ​ദി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​സീ​ർ ന​ല്ലൂ​ർ, എം.​എ​സ്.​എ​ഫ് മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. അ​ബ്​​ദു​ൽ ഹ​ക്കിം എ​ന്നി​വ​ർ​ക്ക് ബു​റൈ​ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.

പ്ര​സി​ഡ​ന്‍റ്​ അ​നീ​സ് ചു​ഴ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​രീ​ഫ് മാ​ങ്ക​ട​വ്, ഷ​ബീ​റ​ലി ചാ​ലാ​ട്, ശ​രീ​ഫ് ത​ല​യാ​ട്, ഇ​ക്ബാ​ൽ പാ​റ​ക്കാ​ട​ൻ, അ​ഷ്‌​റ​ഫ്‌ ഇ​രി​ട്ടി, സ​വാ​ദ് പെ​രി​യ​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ന​സീ​ർ ന​ല്ലൂ​ർ, എം.​കെ. അ​ബ്​​ദു​ൽ ഹ​ക്കിം എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു. ബ​ഷീ​ർ വെ​ള്ളി​ല സ്വാ​ഗ​ത​വും റ​ഫീ​ഖ് ചെ​ങ്ങ​ളാ​യി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Reception given to Naseer Nallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.