ബു​റൈ​ദ​യി​ലെ​ത്തി​യ ഒ.​ഐ.​സി.​സി മി​ഡി​ലീ​സ്​​റ്റ്​ ക​ൺ​വീ​ന​ർ കെ.​ടി.​എ. മു​നീ​റി​നും ഗ്ലോ​ബ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി അ​ലി പ​ത്ത​നം​തി​ട്ട​ക്കും ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ബുറൈദയിൽ ഒ.​ഐ.​സി.​സി നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

ബു​റൈ​ദ: ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ബു​റൈ​ദ​യി​ലെ​ത്തി​യ ഒ.​ഐ.​സി.​സി മി​ഡി​ലീ​സ്​​റ്റ്​ ക​ൺ​വീ​ന​ർ കെ.​ടി.​എ. മു​നീ​റി​നും ഗ്ലോ​ബ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി അ​ലി പ​ത്ത​നം​തി​ട്ട​ക്കും ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ശ​രീ​ഫ് പ​ള്ളി​പ്പ​റ​മ്പി​ൽ, ട്ര​ഷ​റ​ർ അ​സീ​സ് ക​ണ്ണൂ​ർ എ​ന്നി​വ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്ദു​റ​ഹ്​​മാ​ൻ തി​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ക്കീ​ർ പ​ത്ത​റ, പി.​പി.​എം. അ​ശ്റ​ഫ് കോ​ഴി​ക്കോ​ട്, അ​ബ്​​ദു​റ​ഹ്​​മാ​ൻ കാ​പ്പാ​ട്, സ​നോ​ജ് പ​ത്തി​രി​യാ​ൽ, സു​ബൈ​ർ പ​ട്ടാ​മ്പി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി പ്ര​മോ​ദ് കു​ര്യ​ൻ കോ​ട്ട​യം സ്വാ​ഗ​ത​വും അ​സീ​സ് ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - reception given to OICC leaders in Buraidah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.