കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി അ​പേ​ക്ഷ ഫോം ​

വി​ത​ര​ണ ഉ​ദ്ഘാ​ട​നം വി.​പി.​ലു​ഖ്‌​മാ​ൻ, ഫി​റോ​സ് ബാ​ബു​വി​ന് ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

വി.​പി. ലു​ഖ്‌​മാ​ന് സ്വീ​ക​ര​ണം ന​ൽ​കി

ജി​ദ്ദ: എ​ട​വ​ണ്ണ പ​ഞ്ച​യാ​ത്ത് മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ്​ വി.​പി ലു​ഖ്‌​മാ​ന് ജി​ദ്ദ എ​ട​വ​ണ്ണ പ​ഞ്ച​യാ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. മാ​ഫി​യ ഭ​ര​ണ​മാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു​വെ​ന്നും ഭ​ര​ണ​പ​ക്ഷ എം.​എ​ൽ.​എ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും ബോ​ധ്യ​മാ​യ​താ​യി സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​യ​വേ വി.​പി ലു​ഖ്‌​മാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ദ്ദ മ​ല​പ്പു​റം ജി​ല്ലാ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഇ​സ്മാ​യി​ൽ മു​ണ്ടു​പ​റ​മ്പ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.,

ജി​ദ്ദ എ​ട​വ​ണ്ണ പ​ഞ്ച​യാ​ത്ത് കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് ഫി​റോ​സ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ്ഹാ​ഖ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സൈ​ത​ല​വി കു​ഴി​മ​ണ്ണ, ഇ. ​അ​ഷ്‌​റ​ഫ്, ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ സു​ൽ​ഫീ​ക്ക​ർ ഒ​താ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി അ​പേ​ക്ഷ ഫോം ​വി​ത​ര​ണ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ വി.​പി ലു​ഖ്‌​മാ​ൻ, ഫി​റോ​സ് ബാ​ബു​വി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി അ​ബൂ​ബ​ക്ക​ർ പ​ള്ളി​മു​ക്ക് സ്വാ​ഗ​ത​വും ഖ​ജാ​ൻ​ജി ഹ​ബീ​ബ് കാ​ഞ്ഞി​രാ​ല ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ജു എ​ട​വ​ണ്ണ, മാ​ട്ടു​മ്മ​ൽ ഷാ​ജി, അ​മീ​ൻ ചെ​മ്മ​ല, സി​ദ്ദീ​ഖ് പു​ള്ളി​പ്പാ​ടം, ന​ബീ​ൽ പാ​ല​പ്പ​റ്റ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - reception to VP Luqman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.