‘മ​രു​ഭൂ​മി​യി​ൽ മ​ഴ പെ​യ്യു​ന്നു’ പു​സ്ത​ക പ്ര​കാ​ശ​നം ജോ​സ​ഫ് അ​തി​രു​ങ്ക​ൽ നി​ർ​വ​ഹി​ക്കു​ന്നു

'മ​രു​ഭൂ​മി​യി​ൽ മ​ഴ പെ​യ്യു​ന്നു' പു​സ്ത​ക പ്ര​കാ​ശ​നം

റി​യാ​ദ്: പ്ര​വാ​സി​യാ​യ കാ​യം​കു​ളം സ്വ​ദേ​ശി സ​ലിം കൊ​ച്ചു​ണ്ണു​ണ്ണി എ​ഴു​തി​യ മ​രു​ഭൂ​മി​യി​ൽ മ​ഴ പെ​യ്യു​ന്നു എ​ന്ന പു​സ്ത​ക​ത്തി​െൻറ സൗ​ദി ത​ല പ്ര​കാ​ശ​നം കാ​യം​കു​ളം റി​യാ​ദ് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കൃ​പ)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. സു​ലൈ​മാ​നി​യ മ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ പി.​കെ. ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഡോ. ​ജ​യ​ച​ന്ദ്ര​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഫോ​ർ​ക ചെ​യ​ർ​മാ​ൻ സ​ത്താ​ർ കാ​യം​കു​ളം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ഥാ​കൃ​ത്ത്​ ജോ​സ​ഫ് അ​തി​രു​ങ്ക​ൽ പു​സ്ത​ക പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യാ ഫോ​റം ഭാ​ര​വാ​ഹി വി.​ജെ. ന​സ​റു​ദീ​ൻ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. എ​ഴു​ത്തു​കാ​രി സ​ബീ​ന എം. ​സാ​ലി പു​സ്ത​ക​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി. ചെ​യ​ർ​മാ​ൻ സു​രേ​ഷ് ബാ​ബു ഈ​രി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

​വാ​സ​ത്തി​െൻറ നൊ​മ്പ​ര​വും സ​ന്തോ​ഷ​വും ത​െൻറ ബാ​ല്യ​വും യൗ​വ​ന​വു​മൊ​ക്കെ വ​ള​രെ പ​ച്ച​യാ​യി പൊ​ടി​പ്പും തൊ​ങ്ങ​ലു​മി​ല്ലാ​തെ നി​ഷ്ക​ള​ങ്ക​മാ​യി ക​ഥാ​കൃ​ത്ത് അ​വ​ത​രി​പ്പി​ച്ച​താ​യി ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​വാ​സ് വ​ല്ലാ​റ്റി​ൽ, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, നി​ഖി​ല സ​മീ​ർ, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, റാ​ഫി പാ​ങ്ങോ​ട്, അ​ജ​യ​ൻ ചെ​ങ്ങ​ന്നൂ​ർ, ഷാ​ജി മ​ഠ​ത്തി​ൽ, ബ​ഷീ​ർ ക​രു​നാ​ഗ​പ്പ​ള്ളി, ഫൈ​സ​ൽ ബ​ഷീ​ർ, റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, നി​സാ​ർ പ​ള്ളി​ക്ക​ശേ​രി, മ​ജീ​ദ് മൈ​ത്രി, ബാ​ലു​ക്കു​ട്ട​ൻ, ഷാ​ജ​ഹാ​ൻ ക​രു​നാ​ഗ​പ്പ​ള്ളി, സ​ക്കീ​ർ ഹു​സൈ​ൻ ക​രു​നാ​ഗ​പ്പ​ള്ളി, ത​ക​ഴി അ​ഷ​റ​ഫ് കാ​യം​കു​ളം, ഷൈ​ജു ക​ണ്ട​പ്പു​റം, സു​ന്ദ​ര​ൻ പെ​രി​ങ്ങാ​ല, ഈ​രി​ക്ക​ൽ കു​ഞ്ഞ്, കെ.​ജെ. റ​ഷീ​ദ്, മ​ഹ​മൂ​ദ് കൊ​റ്റു​കു​ള​ങ്ങ​ര, സ​ലീം പ​ള്ളി​യി​ൽ, ഫൈ​സ​ൽ ക​ണ്ട​പ്പു​റം, സ​മീ​ർ റൊ​യ്ബ​ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ഥാ​കൃ​ത്ത് സ​ലിം കൊ​ച്ചു​ണ്ണു​ണ്ണി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷി​ബു ഉ​സ്മാ​ൻ സ്വാ​ഗ​ത​വും മീ​ഡി​യ ക​ൺ​വീ​ന​ർ ഇ​സ്ഹാ​ഖ് ല​വ്ഷോ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Salim Kochunnu Marubhoomiyil Mazha Peyyunnu Book Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.