വൈലത്തൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: തിരൂർ വൈലത്തൂർ ഇട്ടിലാക്കൽ സ്വദേശി അരിക്കാട് നിരപ്പിൽ ആസിഫ് (25) ജിദ്ദയിലെ ഹയ്യസ്സാമിറിൽ ഹൃദയാഘാതത്തെ ത ുടർന്ന് മരിച്ചു. ബിയ്യാത്തിയിൽ മുഹമ്മദ് എന്ന ബാപ്പുവി​െൻറ മകനാണ്. നാല് വർഷമായി ജിദ്ദയിലാണ് ജോലി . ബലിപെരുന്നാളിന് അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് മരണം.

ഐ.സി.എഫ് പ്രവർത്തകനാണ് .നിരവധി സാഹിത്യോൽസവ് വേദികളിലെ പ്രതിഭ കൂടിയായിരുന്ന ആസിഫ് നാട്ടിൽ സജീവ എസ്.എസ്.എഫ് പ്രവത്തകനായിരുന്നു.അവിവാഹിതനാണ്. മാതാവ് സുബൈദ. സഹോദരങ്ങൾ :ആശിഖ്, ശംലിയ, ശഫീഖത്ത്, ശംസിറ. മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കുന്നതിന് ജിദ്ദ ഐ.സി.എഫ് സാന്ത്വനം ടീമി​െൻറ നേതൃതവത്തിൽ നടപടികൾ
പൂർത്തിയായി വരികയാണ്.

Tags:    
News Summary - Saudi arabia death-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.