ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദി​ൽ സൗ​ദി അ​റേ​ബ്യ സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ച​പ്പോ​ൾ

സൗദി അറേബ്യയുടെ സ്ഥാപകദിനം; ജി.എം.എഫ്​ ആഘോഷിച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​പ​ക​ദി​നം ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ജി.​എം.​എ​ഫ്) സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ​യും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു.

റി​യാ​ദ് മ​ല​സ് അ​ൽ​മാ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഷാ​ജി മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ റാ​ഫി പാ​ങ്ങോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ക്ക് മു​റി​ക്ക​ലും പാ​യ​സ​വി​ത​ര​ണ​വും ന​ട​ന്നു.​ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഡോ. ​കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി. ലോ​ക​ത്തി​​ന്റെ മു​ന്നി​ൽ സൗ​ദി​അ​റേ​ബ്യ അ​തി​വേ​ഗം കു​തി​ക്കു​ന്ന രാ​ജ്യ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ന്ത്യ​ൻ സ​മൂ​ഹം അ​ഭി​മാ​നി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ഷ​ന​ൽ ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ രാ​ജു പാ​ല​ക്കാ​ട്, ട്ര​ഷ​റ​ർ ഹൈ​ദ​ർ, നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ സു​ധീ​ർ വ​ള്ള​ക്ക​ട​വ്, നാ​ഷ​ന​ൽ ട്ര​ഷ​റ​ർ ഹ​രി​കൃ​ഷ്ണ​ൻ, നാ​ഷ​ന​ൽ ക​മ്മി​റ്റി മെം​ബ​ർ നാ​സ​ർ ലെ​യ്സ്, കോ​ഓ​ഡി​നേ​റ്റ​ർ കോ​യ, സെ​ക്ര​ട്ട​റി ഷ​ഫീ​ന, ജോ​യി​ൻ സെ​ക്ര​ട്ട​റി സു​ബൈ​ർ കു​മ്മി​ൾ, സെ​ൻ​ട്ര​ൽ ട്ര​ഷ​ർ ഷാ​ജ​ഹാ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി, അ​ഷ്റ​ഫ് ചേ​ലാ​മ്പ​റ, ജോ.​സെ​ക്ര​ട്ട​റി സ​ജീ​ർ​ഖാ​ൻ ചി​ത​റ, മു​ന്ന അ​യ്യൂ​ബ്, റെ​യ്ന സു​ബൈ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ കൊ​ല്ലം, നി​ഷാ​ദ്, ഷാ​ന​വാ​സ് പെ​മ്പി​ളി, വാ​സിം പാ​ങ്ങോ​ട്, നി​ഹാ​സ്​ പാ​നൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഹു​സൈ​ൻ വ​ട്ടി​യൂ​ർ​ക്കാ​വ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Saudi Foundation Day; GMF celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.