റിയാദ്: ചില്ലയുടെ വായനനാൾവഴികളിൽ ആഴവും പരപ്പുമുള്ള പുസ്തകവാതരണംകൊണ്ട് സജീവമായിരുന്ന ഇഖ്ബാൽ കൊടുങ്ങല്ലൂർ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയായി. സാമൂഹികവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ വിഷയങ്ങളെ ഗൗരവമായി വിശദീകരിക്കുന്ന പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും സമഗ്രമായ ചർച്ചകൾക്ക് വിധേയമാക്കുകയും ചെയ്യുന്ന വായനക്കാരനാണ് ഇഖ്ബാൽ.
എം. ഫൈസൽ, നജിം കൊച്ചുകലുങ്ക്, ജയചന്ദ്രൻ നെരുവമ്പ്രം, ബീന, ടി.ആർ. സുബ്രഹ്മണ്യൻ, ജോഷി പെരിഞ്ഞനം, മിനി, സീബ കൂവോട്, നജ്മ, ലീന കൊടിയത്ത്, പ്രിയ, അനിത, സുരേഷ് കൂവോട്, അഡ്വ. ആർ. മുരളീധരൻ, മുനീർ കൊടുങ്ങല്ലൂർ, സാലു, വിപിൻ, സുനിൽ ഏലംകുളം, ഹരികൃഷ്ണൻ, കൊമ്പൻ മൂസ, ബഷീർ കാഞ്ഞിരപ്പുഴ, റസൂൽ സലാം, നാസർ കാരകുന്ന്, സുരേഷ് ലാൽ, നൗഷാദ് കോർമത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.