??????????????? ??????? ????????????????? ??????????? ???????????????? ??????? ??????????? ?????????????

പ​ത്ത​നം​തി​ട്ട ഒ.​ഐ.​സി.​സി​യു​ടെ  സ​ഹാ​യ​​ത്തി​ൽ ശ​ശി​കു​മാ​ർ ന​ട​ണ​ഞ്ഞു

ദ​മ്മാം: ജോ​ലി ന​ഷ്​​ട​പ്പെ​ട്ട് പ്ര​യാ​സ​ത്തി​ലാ​യി​രു​ന്ന എ​റ​ണാ​കു​ളം പ​റ​വൂ​ർ സ്വ​ദേ​ശി ശ​ശി​കു​മാ​ർ ദ​മ്മാം ഒ.​െ​എ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ  നാ​ട​ണ​ഞ്ഞു. ആ​ഹാ​ര​ത്തി​ന്​ പോ​ലും ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ഴി​ഞ്ഞു​വ​ര​വേ​യാ​ണ് കോ​വി​ഡ്​ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.  മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ ശ​ശി​കു​മാ​ർ മാ​ന​സി​ക​മാ​യി ത​ള​ർ​ന്നി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​​െൻറ വി​വ​രം ജി​ല്ലാ  ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജോ​ർ​ജ് തോ​മ​സി​​െൻറ ശ്ര​ദ്ധ​യി​ൽ പെ​ടു​ന്ന​ത്. 

ജോ​ർ​ജ് തോ​മ​സ് ശ​ശി​കു​മാ​റി​ൻ​റെ വി​വ​രം ജി​ല്ലാ​ക​മ്മി​റ്റി​യെ അ​റി​യി​ച്ച​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ,  ശ​ശി​കു​മാ​റി​ന് നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. തു​ട​ർ​ന്ന് ജി​ല്ലാ​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് തൈ​പ്പ​റ​മ്പി​ലി​​െൻറ​യും  വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജോ​ർ​ജ് തോ​മ​സി​​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച തു​ക റീ​ജ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹ​നീ​ഫ് റാ​വു​ത്ത​ർ  ശ​ശി​കു​മാ​റി​ന് കൈ​മാ​റി. ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹം നാ​ട​ണ​ഞ്ഞു.

Tags:    
News Summary - saudi, saudinews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.