????????? ???????????

പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി  ഇ​സ്ഹാ​ഖ് കാ​ളി​കാ​വ് നാ​ട്ടി​ലേ​ക്ക്

ജി​ദ്ദ: 27 വ​ർ​ഷ​ത്തോ​ളം പ്ര​വാ​സി​യാ​യി​രു​ന്ന ഇ​സ്ഹാ​ഖ് കാ​ളി​കാ​വ് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്നു. ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് നി​റ​ഞ്ഞു നി​ന്നി​രു​ന്ന ഇ​സ്ഹാ​ഖ്  ദ​മ്മാ​മി​ൽ അ​ൽ​മാ​ലി​കി ക​മ്പ​നി​യി​ൽ ആ​റു വ​ർ​ഷ​വും ശേ​ഷം ജി​ദ്ദ​യി​ൽ സ്വ​ന്ത​മാ​യി ബി​സി​ന​സി​ലും അ​ൽ​റ​യാ​ൻ സ്​​റ്റു​ഡി​യോ, പൊ​ളി​ക്ലി​നി​ക്ക്​ ജോ​ലി​ക​ളി​ൽ സേ​വ​നം  അ​നു​ഷ്​​ഠി​ച്ചും 16 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നും ശേ​ഷ​മാ​ണു മ​ട​ങ്ങു​ന്ന​ത്. 

മ​ല​പ്പു​റം ജി​ല്ല ഒ.​ഐ.​സി.​സി ക​മ്മി​റ്റി​യം​ഗം കാ​ളി​കാ​വ് മ​സ്ജി​ദു​ൽ മു​ജാ​ഹി​ദീ​ൻ ജി​ദ്ദ മ​ഹ​ല്ല് ക​മ്മി​റ്റി  സെ​ക്ര​ട്ട​റി, കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കാ​പ്പ) കോ​ഒാ​ഡി​നേ​റ്റ​ർ, ജി​ദ്ദ സ്പ്പോ​ട്ടി​ങ് യു​നൈ​റ്റ​ഡ് ഭാ​ര​വാ​ഹി, ഒ.​ഐ.​സി.​സി കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത്  ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം, അ​ണി​യ​റ ക​ലാ സാ​ഹി​ത്യ വേ​ദി ക​ൺ​വീ​ന​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്നു. അ​ധ്യാ​പി​ക​യാ​യ ഹ​ഫ്സ​ത്ത് ആ​ണ് ഭാ​ര്യ. നാ​ഫി​ൽ റി​യാ​ദ്,  നാ​സി​ഹ് ജി​ദ്ദ, ന​സൂ​ഹ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ഇ​സ്ഹാ​ഖു​മാ​യി 0501032983 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - saudi, saudinews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.