?????? ?????? ???????????????????? ?????????????

തീ ​കെ​ടു​ത്തു​ന്ന​തി​നി​ടെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു

ജി​ദ്ദ: ക​േ​മ്പാ​ള​ത്തി​ലു​ണ്ടാ​യ തീ ​അ​ണ​ക്കു​ന്ന​തി​നി​ടെ സി​വി​ൽ ഡി​ഫ​ൻ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. ജി​ദ്ദ​യി​ലെ സ​വാ​രീ​ഖ്​ സൂ​ഖി​ൽ ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച​യു​ണ്ടാ​യ അ​ഗ്​​നി​ബാ​ധ​ക്കി​െ​ട​യാ​ണ്​​ കേ​ണ​ൽ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല അ​ൽ​സ​ഖ​ഫി മ​രി​ച്ച​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ഡ​യ​റ​ക്ട​റേ​റ്റ്​ വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്​​ച രാ​ത്രി​യി​ലാ​ണ്​ ജി​ദ്ദ ന​ഗ​ര​ത്തി​ന്​ തെ​ക്ക്​ സ​വാ​രീ​ഖ്​ സൂ​ഖി​ൽ അ​ഗ്​​നി​ബാ​ധ​യു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തെ​ന്ന്​ മ​ക്ക മേ​ഖ​ല സി​വി​ൽ ഡി​ഫ​ൻ​സ്​ വ​ക്താ​വ്​ കേ​ണ​ൽ മു​ഹ​മ്മ​ദ്​ ബി​ൻ ഉ​സ്​​മാ​ൻ അ​ൽ​ഖ​ർ​നി പ​റ​ഞ്ഞു. 

ഉ​ട​നെ സി​വി​ൽ ഡി​ഫ​ൻ​സ്​ സം​ഘം സ്ഥ​ല​ത്തെ​ത്തി. നി​ര​വ​ധി ക​ട​ക​ളി​ലേ​ക്ക്​ തീ ​പ​ട​ർ​ന്ന​തി​നാ​ൽ തീ ​നി​യ​ന്ത്ര​ണ വി​േ​ധ​യ​മാ​ക്കാ​നും അ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​ക്കു​ന്ന​ത്​ ത​ട​യാ​നും ശ്ര​മം തു​ട​ങ്ങി. തീ ​കെ​ടു​ത്തു​ന്ന​തി​നി​ട​യി​ലാ​ണ്​ കേ​ണ​ൽ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല അ​ൽ​സ​ഖ​ഫി​ക്ക്​ പ​രി​ക്കേ​റ്റ​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം തീ​യ​ണ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ സം​ഭ​വ​മെ​ന്നും അ​ദ്ദേ​ഹം മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​െ​യ​ന്നും വ​ക്താ​വ്​ പ​റ​ഞ്ഞു. 

Tags:    
News Summary - saudi, saudinews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.