ബുറൈദ: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) ബുറൈദ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഇമ്പം 2024 ഫാമിലി മീറ്റ്’ സംഘടിപ്പിച്ചു. ബഷീർ ഫൈസി അമ്മിനിക്കാട് അധ്യക്ഷത വഹിച്ചു.
അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. സാലിം ഫൈസി മുഖ്യപ്രഭാഷണം നടത്തി. എൻജി. ബഷീർ, സൈദലവി കോട്ടപ്പുറം, നാസർ ഫൈസി, റഫീഖ് ചെങ്ങളായി, ശരീഫ് മാങ്കടവ്, ഇസ്മാഈൽ ചെറുകുളമ്പ്, ഹുസൈൻ പട്ടാമ്പി, സലാം പുളിക്കൽ എന്നിവർ നേതൃത്വം നൽകി. റഫീഖ് അരീക്കോട് സ്വാഗതവും ഷബീറലി ചാലാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.