ജിദ്ദയിൽ പീജി‍യോൺ കാർഗോയുടെ മൂന്നാമത് ശാഖ മുഹമ്മദ് ഫാറൂഖ് ഉദ്ഘാടനം ചെയ്യുന്നു

പീജി‍യോൺ കാർഗോയുടെ ജിദ്ദയിലെ മൂന്നാമത്തെ ശാഖ പ്രവർത്തനമാരംഭിച്ചു

ജിദ്ദ: പ്രമുഖ കാർഗോ ഗ്രൂപ്പായ പീജി‍യോൺ കാർഗോയുടെ ജിദ്ദയിലെ മൂന്നാമത്തെ ശാഖ പ്രവർത്തനമാരംഭിച്ചു. ശറഫിയ്യ പഴയ ജുമാമസ്ജിദിന് സമീപം നേരത്തെയുള്ള പീജിയോൺ കാർഗോക്ക് സമീപമാത്താണ് പുതിയ ശാഖ പ്രവർത്തനമാരംഭിച്ചത്.

പള്ളി ഇമാം മുഹമ്മദ് ഫാറൂഖ് ഉദ്ഘാടനം ചെയ്തു. സലീം വാവാട്, ജംഷീർ, നവാസ്, ദുനൈദ്, റിഷാദ് തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് 7.45 റിയാലിന് കാർഗോ നാട്ടിലയക്കാനുള്ള സൗകര്യം ലഭ്യമാണെന്ന് മാനേജ്മെൻറ് അറിയിച്ചു.

Tags:    
News Summary - The third branch of Pigeon Cargo in Jeddah has opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.