റിയാദ്: ബലിപെരുന്നാൾ ദിനത്തിൽ റിയാദിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ കുട്ടികൾക്കായുള്ള രസകരമായ വിവിധ തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരവിജയികൾക്ക് ആകർഷകമായ ഒട്ടനവധി സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ പങ്കെടുക്കുന്നതിനായി ഞായറാഴ്ച (ജൂൺ 16) ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചാൽ മാത്രം മതി.
വൈകീട്ട് 7.30ന് മത്സരങ്ങൾ ആരംഭിക്കും. 15വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0581416857 എന്ന വാട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.