Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിലെ ഗ്രാൻഡ്...

റിയാദിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ കുട്ടികൾക്കായി​ വിവിധ മത്സരങ്ങൾ

text_fields
bookmark_border
റിയാദിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ കുട്ടികൾക്കായി​ വിവിധ മത്സരങ്ങൾ
cancel

റിയാദ്​: ബലിപെരുന്നാൾ ദിനത്തിൽ റിയാദിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ കുട്ടികൾക്കായുള്ള രസകരമായ വിവിധ തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരവിജയികൾക്ക് ആകർഷകമായ ഒട്ടനവധി സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ പങ്കെടുക്കുന്നതിനായി ഞായറാഴ്​ച (ജൂൺ 16) ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചാൽ മാത്രം മതി.

വൈകീട്ട് 7.30ന്​ മത്സരങ്ങൾ ആരംഭിക്കും. 15വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്​ 0581416857 എന്ന വാട്​സ്​ ആപ്പ്​ നമ്പറിൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childreneidriyadhcompetitiongrand hyperEidul adha
Next Story