ദമ്മാം: അർബുദം ബാധിച്ചു മരിച്ച കോട്ടയം മുണ്ടക്കയം സ്വദേശി സുരേഷ്കുമാറിെൻറ കുടുംബത്തിന് ദമ്മാമിലെ വെസ്കോസ മലയാളി അസോസിയേഷൻ വാർഷിക പദ്ധതിയായ കനിവിെൻറ ഭാഗമായി രണ്ട് ലക്ഷം രൂപ നൽകി.
അസോസിയേഷൻ ആജീവനാന്ത അംഗമായിരുന്നു സുരേഷ്കുമാർ. സംയുക്ത കനിവ് കമ്മിറ്റിയുടെ നിർദേശമനുസരിച്ച് കനിവ് തുകയായ രണ്ട് ലക്ഷം രൂപയുടെ ചെക്ക് സുരേഷിെൻറ ഭാര്യ അമ്പിളിക്ക് മുൻ ജനറൽ സെക്രട്ടറി മനോജ് മാത്യു കൈമാറി.ചടങ്ങില്‍ സജീവ് കുമാര്‍, ധനുഷ്‌കോടി എന്നിവരെ കൂടാതെ സുരേഷിെൻറ കുടുംബാംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.