ഉ​പ​രി​പ​ഠ​നാ​ർ​ഥം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജി​ദ്ദ​യി​ലെ ക​ലാ​കാ​രി അ​ഷി​ത ഷി​ബു​വി​ന് വ​യ​നാ​ട് ജി​ല്ല

കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

വ​യ​നാ​ട് ജി​ല്ല കൂ​ട്ടാ​യ്മ കു​ടും​ബ​സം​ഗ​മ​വും യാ​ത്ര​യ​യ​പ്പും

ജി​ദ്ദ: ജി​ദ്ദ​യി​ലെ വ​യ​നാ​ട് ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘എ​െൻറ നാ​ട് വ​യ​നാ​ട്’ കു​ടും​ബ​സം​ഗ​മ​വും ക​ലാ​കാ​രി അ​ഷി​ത ഷി​ബു​വി​ന് യാ​ത്ര​യ​യ​പ്പും സം​ഘ​ടി​പ്പി​ച്ചു. ഷി​ബു സെ​ബാ​സ്റ്റ്യ​ൻ, ആ​മി ടീ​ച്ച​ർ എ​ന്നി​വ​രു​ടെ മ​ക​ളും ജി​ദ്ദ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ നി​ന്ന് പ്ല​സ്ടു പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്ത അ​ഷി​ത ഷി​ബു ഉ​പ​രി​പ​ഠ​നാ​ർ​ഥം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തോ​ട​നു​ബ​ന്ധി​ച്ചാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്. ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ൽ​ഫീ​ക്ക​ർ ഒ​താ​യി പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ൻ​റ് ഷി​ബു സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഫ​റ​ലി പാ​ല​ക്കോ​ട്, ശ​രീ​ഫ് അ​റ​ക്ക​ൽ, ബ​ഷീ​ർ പ​രു​ത്തി​ക്കു​ന്ന​ൻ, ന​വാ​സ് ത​ങ്ങ​ൾ, പ്രേ​മ​ൻ കാ​ലി​ക്ക​റ്റ്, റാ​ഫി ബീ​മാ​പ്പ​ള്ളി, സു​ബൈ​ർ ബ​ത്തേ​രി, ഫൈ​സ​ൽ പേ​രി​യ, സോ​ഫി​യ സു​നി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ആ​ഷി​ത അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​സ്‌, ക​വി​ത, മു​ജീ​ബ് ക​ൽ​പ​റ്റ, ആ​ശ ഷി​ജു, മു​ജീ​ബ് കൂ​ളി​വ​യ​ൽ തു​ട​ങ്ങി​യ​വ​ർ അ​വ​ത​രി​പ്പി​ച്ച ഗാ​ന​ങ്ങ​ൾ എ​ന്നി​വ പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി.

സു​ബൈ​ർ ബ​ത്തേ​രി, ഷ​മീ​ർ പു​ൽ​പ​ള്ളി, ഹ​മീ​ദ് ചു​ള്ളി​യോ​ട്, മു​ജീ​ബ് അ​മ്പ​ല​വ​യ​ൽ, അ​നീ​ർ ക​ൽ​പ​റ്റ, ദീ​പു പു​ൽ​പ​ള്ളി, ബി​നു ന​ട​വ​യ​ൽ, അ​ഷ്‌​റ​ഫ്‌ മാ​നി​ക്കു​നി, ഷ​മീ​ർ മ​ട​ക്കി​മ​ല എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ വ​യ​നാ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഗ​ഫൂ​ർ അ​മ്പ​ല​വ​യ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Wayanad District Kootayima Kudumbasangamam and farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.