നാസർ അക്കോളി

വയനാട് സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. വയനാട് മാനന്തവാടി തിരുനെല്ലി ചെറുമത്തൂർ അപ്പപ്പാറ സ്വദേശി കോണ്ടിമൂല വീട്ടിൽ നാസർ അക്കോളി (43) ആണ് മരിച്ചത്.

റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ഹംസ കോണ്ടിമൂല-മർയം ദമ്പതികളുടെ മകനാണ്. ഭാര്യ: സൽമ. ഏകമകൾ: കെ.എൻ. റംഷീന. മരണാനന്തര നിയമ നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഉമർ അമാനത്ത്, ദഖ്വാൻ എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - Wayanad native passes away in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.