റിയാദ്: റിയാദിൽ പ്രവർത്തിച്ചുവരുന്ന ഡബ്ല്യു.എം.ഒ വെൽഫെയർ കമ്മിറ്റി ബത്ഹ കെ.എം.സി.സി ഹാളിൽ ചേർന്ന കൺവെൻഷനിൽ പുനഃസംഘടിപ്പിച്ചു. അബ്ദുറഹിമാൻ ഫറോക്ക് അധ്യക്ഷത വഹിച്ചു.
എസ്.ഐ.സി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ബഷീർ ഫൈസി ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. പി.സി. അലി സ്വാഗതവും അബ്ദുൽ മനാഫ് നന്ദിയും പറഞ്ഞു. യതീംഖാന ജനറൽ സെക്രട്ടറി മുഹമ്മദ് ജമാൽ, സെക്രട്ടറിമാരായ മായൻ മണിമല, മുജീബ് ഫൈസി വട്ടോളി എന്നിവർ ഓൺലൈനിൽ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഭാരവാഹികൾ: ബഷീർ ഫൈസി ചുങ്കത്തറ, ശാഫി ദാരിമി പുല്ലാര, അഷ്റഫ് വേങ്ങാട്ട്, സി.പി. മുസ്തഫ, കയ്യാർ മഹ്മൂദ് ഇബ്രാഹിം, അഷ്റഫ് കൽപ്പകഞ്ചേരി (രക്ഷാധികാരികൾ).
അലി വയനാട് (പ്രസി.), അബ്ദുറഹിമാൻ ഫറോക്ക്, മുജീബ് ഉപ്പട, കബീർ വൈലത്തൂർ (വൈസ് പ്രസി.), ശമീർ പുത്തൂർ (ജന. സെക്ര. ആൻഡ് ഓർഗനൈസർ), എ.എം. സുധീർ, ജുനൈദ് മാവൂർ, അഷ്റഫ് പുറ്റാട് (ജോ. സെക്ര.), അബ്ദുൽ മനാഫ് കാട്ടിക്കുളം (ട്രഷ.), ബഷീർ താമരശ്ശേരി, അബൂബക്കർ പൂക്കോട്ടൂർ, ഹുസൈൻ കൂടത്താൾ, മുജീബ് മുത്താട്ട്, കുഞ്ഞോയ് കോടമ്പുഴ, ഷറഫ് കുമ്പളട്, ജാഫർ വൈത്തിരി, സുബൈർ മേപ്പാടി, മുഹമ്മദ് കായണ്ണ (എക്സിക്യൂട്ടിവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.