പ​ത്താം ക്ലാ​സ്: 1. അ​ദീ​ന സ​ലിം, 2. ഫാ​ത്തി​മ റി​ൻ​ഹ, 3. സ​യൂ​രി ഷെ​യ്ഖ്,

പ​ന്ത്ര​ണ്ടാം ക്ലാ​സ്: റ​യാ​ൻ ഇ​ബ്‌​റാ​ഹീം ആ​ഷി​ർ, 2. അ​ദ്‌​നാ​ൻ ഷു​ഹൈ​ബ്, 3. ഹ​രി​നീ ബാ​ബു

യാം​ബു റ​ദ്‍വ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ന് നൂ​റു​മേ​നി

യാം​ബു: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സി​ലേ​ക്കും പ​ന്ത്ര​ണ്ടാം ക്ലാ​സി​ലേ​ക്കും ന​ട​ത്തി​യ പൊ​തു​പ​രീ​ക്ഷ​യി​ൽ യാം​ബു റ​ദ്‍വ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ന് മി​ക​ച്ച വി​ജ​യം. പ​ത്താം ക്ലാ​സി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 44 കു​ട്ടി​ക​ളി​ൽ 95 ശ​ത​മാ​നം മാ​ർ​ക്കോ​ടെ അ​ദീ​ന സ​ലിം ഒ​ന്നാം സ്ഥാ​ന​വും 94. 6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഫാ​ത്തി​മ റി​ൻ​സി ഉ​പ്പു​ക​ണ്ട​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും 94.4 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി സ​യൂ​രി ഷെ​യ്ഖ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 22 കു​ട്ടി​ക​ളി​ൽ 95.4 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി റ​യാ​ൻ ഇ​ബ്‌​റാ​ഹീം ആ​ഷി​ർ ഒ​ന്നാം സ്ഥാ​ന​വും 89.8 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി അ​ദ്‌​നാ​ൻ ഷു​ഹൈ​ബ് ര​ണ്ടാം സ്ഥാ​ന​വും 87.8 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി ഹ​രി​നീ ബാ​ബു മൂ​ന്നാം സ്ഥാ​ന​വും നേ​ടി സ്‌​കൂ​ളി​ന്റെ മു​ൻ​നി​ര​യി​ലെ​ത്തി. പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ സ്ഥാ​പ​ന മേ​ധാ​വി ത​ഗ് രീ​ദ് അ​ൽ ജു​ഹൈ​നി, സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് ഇ​മ്രാ​ൻ ഖാ​ൻ, ഗേ​ൾ​സ് സെ​ക്ഷ​ൻ പ്രി​ൻ​സി​പ്പ​ൽ മു​ത്തീ​റ ഫി​റോ​സ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Yambu Radwa International School with success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.