ദുബൈ: ദുബൈയിൽ 1086 കാരറ്റ് ഡയമണ്ട് ലേലം ചെയ്തു. ഈ ഗണത്തിൽപെട്ട ഏറ്റവും വലിയ ഡയമണ്ടാണിത്. എത്ര തുകക്കാണ് ലേലം ചെയ്തത് എന്ന് വ്യക്തമാക്കിയിട്ടില്ല.
അസാധാരണമായ സൗന്ദര്യവും തിളക്കവുമുള്ള ഡയമണ്ടാണിത്. ഒന്നിലധികം ക്രിസ്റ്റലുകൾ ചേർന്നതാണ് ഈ ഡയമണ്ട്. ആഫ്രിക്കയുടെ ദക്ഷിണ മേഖലയിൽ നിന്നെത്തിച്ചതാണ് ഈ ഡയമണ്ട്. ഓൺലൈൻ ലേലത്തിലാണ് ഡയമണ്ട് വിറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.