Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 8:10 AM IST Updated On
date_range 11 Feb 2022 8:10 AM IST1086 കാരറ്റ് ഡയമണ്ട് ലേലത്തിൽവെച്ച് ദുബൈ
text_fieldsbookmark_border
ദുബൈ: ദുബൈയിൽ 1086 കാരറ്റ് ഡയമണ്ട് ലേലം ചെയ്തു. ഈ ഗണത്തിൽപെട്ട ഏറ്റവും വലിയ ഡയമണ്ടാണിത്. എത്ര തുകക്കാണ് ലേലം ചെയ്തത് എന്ന് വ്യക്തമാക്കിയിട്ടില്ല.
അസാധാരണമായ സൗന്ദര്യവും തിളക്കവുമുള്ള ഡയമണ്ടാണിത്. ഒന്നിലധികം ക്രിസ്റ്റലുകൾ ചേർന്നതാണ് ഈ ഡയമണ്ട്. ആഫ്രിക്കയുടെ ദക്ഷിണ മേഖലയിൽ നിന്നെത്തിച്ചതാണ് ഈ ഡയമണ്ട്. ഓൺലൈൻ ലേലത്തിലാണ് ഡയമണ്ട് വിറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story