ഷാ​ർ​ജ ഇ​ൻ​കാ​സ് തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ്

ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി

ഷാ​ർ​ജ: ഷാ​ർ​ജ ഇ​ൻ​കാ​സ് തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷാ​ർ​ജ ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ​വെ​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ കെ.​എം. അ​ബ്ദു​മ​നാ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ ജ​ന. സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശ്, ജോ​യ​ന്‍റ്​ ട്ര​ഷ​റ​ർ റെ​ജി, ഇ​ൻ​കാ​സ് നേ​താ​ക്ക​ളാ​യ എ​സ്.​എം. ജാ​ബി​ർ, ടി.​എ. ര​വീ​ന്ദ്ര​ൻ, ഇ.​വൈ. സു​ധീ​ർ, പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദാ​ലി, നാ​രാ​യ​ണ​ൻ നാ​യ​ർ, ന​വാ​സ് തേ​ക്ക​ട, ബാ​ബു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി ഷാ​ന്‍റി തോ​മ​സ് സ്വാ​ഗ​ത​വും ഹാ​രി​സ്‌ കൊ​ടു​ങ്ങ​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സു​ധീ​ർ പാ​ട്ട​ത്തി​ൽ, അ​ബൂ​ബ​ക്ക​ർ, പ​രീ​ത്, അ​ഷ്‌​റ​ഫ് തി​യ്യാ​ട്ടി​ൽ, റ​ഷീ​ദ് വ​ട​ക്കേ​ക്കാ​ട്, മു​സ്ത​ഫ കൊ​ച്ച​ന്നൂ​ർ, ബാ​ബു വി.​എ​ൻ, ഷ​രീ​ഫ് എ.​ടി, ആ​ഷി​ഖ് ഒ​രു​മ​ന​യൂ​ർ തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - A blood donation camp was held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.