സു​വ​നീ​റി​ലേ​ക്ക്​ കൃ​തി​ക​ൾ ക്ഷ​ണി​ച്ചു

ഷാ​ർ​ജ: മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പു​റ​ത്തി​റ​ക്കു​ന്ന സു​വ​നീ​റി​ലേ​ക്ക് എ​ഴു​ത്തു​കാ​രി​ൽ​നി​ന്ന് ക​ഥ, ക​വി​ത, ലേ​ഖ​ന​ങ്ങ​ൾ ക്ഷ​ണി​ച്ചു. ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത ര​ച​ന​ക​ളാ​ണ് അ​യ​ക്കേ​ണ്ട​ത്. ര​ച​ന​ക​ള്‍ ഐ.​എ​സ്.​എം ഫോ​ർ​മാ​റ്റി​ൽ ല​ഭി​ക്ക​ണം. അ​യ​ക്കു​ന്ന കൃ​തി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​വാ​നു​ള്ള അ​നു​മ​തി​യും ന​ൽ​കേ​ണ്ട​താ​ണ്. ആഗസ്റ്റ് മൂന്ന് ആ​ണ് ര​ച​ന​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി. ക​ഥ​ക​ൾ നാ​ല്​ പേ​ജി​ലും ലേ​ഖ​ന​ങ്ങ​ൾ ര​ണ്ട്​ പേ​ജി​ലും കൂ​ട​രു​ത്. ര​ച​ന​ക​ൾ publicias24@gmail.com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫോ​ൺ +971 50 135 9101, വാ​ട്​​സ്ആ​പ്​ ന​മ്പ​ർ ‪+971 52 836 8874.

Tags:    
News Summary - Sharjah Indian Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.