അ​ക്കാ​ഫ് വ​നി​താ വി​ഭാ​ഗം നൂ​പു​ര​ധ്വ​നി സീ​സ​ൺ 2ൽ​നി​ന്ന്

അ​ക്കാ​ഫ് വ​നി​ത വി​ഭാ​ഗം നൂ​പു​ര​ധ്വ​നി സീ​സ​ൺ 2​ സ​മാ​പി​ച്ചു

ഷാ​ർ​ജ: അ​ക്കാ​ഫ് ഇ​വ​ന്‍റ്​​സ്​ വ​നി​ത വി​ഭാ​ഗം ഷാ​ർ​ജ സ​ഫാ​രി മാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച നൂ​പു​ര​ധ്വ​നി സീ​സ​ൺ 2ന് ​തി​ര​ശ്ശീ​ല വീ​ണു. അ​ഭി​നേ​താ​ക്ക​ളാ​യ ഡോ. ​ഹെ​ന്ന റെ​ജി​കോ​ശി​യും അ​ഷ്‌​ക​ർ സൗ​ധാ​നും മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. വ​നി​ത​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വൈ​വി​ധ്യ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ്​ സം​ഘ​ടി​പ്പി​ച്ച​ത്.

കോ​ഴി​ക്കോ​ട് കെ.​എം.​സി.​ടി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്ങി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത ജി​ജി​ന സു​ജി​ത്, ധാ​ൻ​വി​ൻ, ധ​ന​ഞ്ജ​യ് എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും തൃ​ശൂ​ർ ശ്രീ​കേ​ര​ള​വ​ർ​മ കോ​ള​ജ് അ​ലു​മ്​​നി​യി​ലെ അ​ശ്വ​തി ഷി​ബി​ൻ​ലാ​ൽ, ശ്രീ​ഹ​രി എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ഇ​രി​ഞ്ഞാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ലെ ധി​ൽ​ന അ​രു​ൺ, ഫി​യോ​ന എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഡോ. ​നീ​തു നി​ക്കോ​ളാ​സ്, ലീ​ന ഷ​ബീ​ർ, ഷെ​മീ​ൻ, ബി​ന്ധ്യ ശ്രീ​നി​വാ​സ്, പ്രീ​തി ര​ഞ്ജി​ത് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. അ​ക്കാ​ഫ് വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൺ റാ​ണി സു​ധീ​ർ, പ്ര​സി​ഡ​ന്‍റ്​ വി​ദ്യാ പു​തു​ശ്ശേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ശ്മി ഐ​സ​ക്, സി​ന്ധു ജ​യ​റാം, ശ്രീ​ജ സു​രേ​ഷ്, മു​ന്ന ഉ​ല്ലാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Tags:    
News Summary - Akhaff Women's Division Noopuradhwani Season 2 Concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.