റാ​ക് അ​ല്‍ റം​സ് വാ​ദി ന​ഖ്ബി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന 

വാ​ദി ന​ഖ്ബി​ല്‍ പ​ര്യ​ട​നം ന​ട​ത്തി റാ​ക് ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ്

റാ​സ​ല്‍ഖൈ​മ: റാ​ക് അ​ല്‍ റം​സി​ലെ വാ​ദി ന​ഖ്ബ് അ​ണ​ക്കെ​ട്ടും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും സ​ന്ദ​ര്‍ശ​നം ന​ട​ത്തി റാ​ക് ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് ടീം. ​റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്​​ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് മേ​ഖ​ല​യി​ലെ പ​ര്യ​ട​ന​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക എ​മ​ര്‍ജ​ന്‍സി ക്രൈ​സി​സ് ആ​ൻ​ഡ്​ ഡി​സാ​സ്​​റ്റ​ര്‍ ടീ​മി​ലെ ബ്രി​ഗേ​ഡി​യ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് സ​ഈ​ദ് അ​ല്‍ ഹ​മീ​ദി, ഫ​ലാ​ഹ് മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ര്‍ശ​നം. മേ​ഖ​ല​യി​ലെ അ​ണ​ക്കെ​ട്ടും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളും പ​രി​ശോ​ധി​ച്ച സം​ഘം പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Tags:    
News Summary - Al Raqqa Disaster Management Department visits Wadi Nakhbi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.