ര​ക്​​ത​ദാ​ന ക്യാ​മ്പ്​ ഇ​ന്ന്​

ദു​ബൈ: കേ​​ര​​ള പ്ര​​വാ​​സി അ​​സോ​​സി​​യേ​​ഷ​​ൻ ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചു സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ര​​ക്ത​​ദാ​​ന ക്യാ​​മ്പ് വെ​​ള്ളി​​യാ​​​ഴ്​​​ച രാ​​വി​​ലെ ഒ​​മ്പ​​തു മു​​ത​​ൽ മൂ​ന്ന് വ​​രെ ദു​​ബൈ ല​​ത്തീ​​ഫ ഹോ​​സ്​​​പി​​റ്റ​​ലി​​ൽ ന​​ട​​ക്കും. ര​​ക്തം/​​പ്ലേ​​റ്റ്​​​ല​​റ്റ് ദാ​​നം ന​​ൽ​​കാ​​ൻ ത​​യാ​​റാ​​വു​​ന്ന​​വ​​ർ മു​​ൻ​​കൂ​​ട്ടി ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യ​​ണ​​മെ​​ന്ന്​ ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു. 'സ്വ​യം​പ​ര്യാ​പ്‌​ത കേ​ര​ളം പ്ര​വാ​സി​ക​ളി​ലൂ​ടെ' എ​ന്ന ആ​ശ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ട്ടാ​യ്മ​യാ​ണ് കേ​ര​ളാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ. ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യു​​ന്ന​​വ​​ർ​​ക്ക് സൗ​​ജ​​ന്യ വാ​​ഹ​​ന, ഭ​​ക്ഷ​​ണ സൗ​​ക​​ര്യ​​മു​​ൾ​​പ്പെ​​ടെ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്ന് കേ​​ര​​ള പ്ര​​വാ​​സി അ​​സോ​​സി​​യേ​​ഷ​​ൻ നാ​​ഷ​​ന​​ൽ കൗ​​ൺ​​സി​​ൽ അം​​ഗ​​വും പ്രോ​ഗ്രാം ക​ൺ​വീ​ന​റു​മാ​യ ബി​​നി​​ൽ സ്ക​റി​യ പ​​റ​​ഞ്ഞു. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്കും ര​​ജി​​സ്ട്രേ​​ഷ​​നും 0555974656 (അ​​രു​​ൺ -), 0567743010 (ബി​​നി​​ൽ ), 0526765916 (ഇ​​ക്ബാ​​ൽ), 0505067213 (ബീ​​ന) എ​​ന്നീ ന​​മ്പ​​റു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ട​ണം.

Tags:    
News Summary - Blood donation camp today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.