ര​ക്ത​ദാ​ന ക്യാ​മ്പ് നാ​ളെ

അ​ബൂ​ദ​ബി: പ​ര​പ്പ മേ​ഖ​ല കെ.​എം.​സി.​സി അ​ബൂ​ദ​ബി ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച്​ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ അ​ൽ​വ​ഹ്ദ മാ​ളി​ന് മു​ൻ​വ​ശം ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. ഗ​ൾ​ഫി​ലും നാ​ട്ടി​ലു​മാ​യി നൂ​റോ​ളം ത​വ​ണ ര​ക്ത​ദാ​നം ചെ​യ്ത സ​മ​ദ് ക​ല്ല​ഞ്ചി​റ​യെ ആ​ദ​രി​ക്കും.

കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ കെ​യ​ർ കാ​ർ​ഡ് പു​തു​ക്കാ​നും ക്യാ​മ്പി​ൽ സൗ​ക​ര്യം ഒ​രു​ക്കും. അ​ബൂ​ദ​ബി കാ​സ​ർ​കോ​ട് ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹ്മാ​ൻ ചേ​ക്കു ഹാ​ജി ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ജി​ല്ല-​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കും. രാ​ത്രി 9.30 മു​ത​ൽ കോ​ർ​ണി​ഷി​ൽ പ​ര​പ്പ മേ​ഖ​ല കെ.​എം.​സി.​സി സം​ഗ​മ​വും ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്റ് റി​യാ​സ് പ​ര​പ്പ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​ർ എ​ട​ത്തോ​ട്, ട്ര​ഷ​റ​ർ റ​ഷീ​ദ് ക​ല്ല​ഞ്ചി​റ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Blood donation camp tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.