ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്

സ​മ്പ​ൽ​സ​മൃ​ദ്ധി നി​ല​നി​ർ​ത്താ​ൻ നേ​തൃ​ത്വ​ത്തി​ന്​ ക​ഴി​യ​ട്ടെ

മി​ക​വി​ൽ വി​ശ്വ​സി​ക്കു​ന്ന ഊ​ർ​ജ​സ്വ​ല​രാ​യ ഒ​രു ജ​ന​ത​ക്ക്​ ന​ന്ദി പ​റ​യു​ക​യാ​ണ്. ഇ​ന്ത്യ​യെ​ന്ന മ​ഹാ​രാ​ജ്യ​ത്തെ ക​ഠി​ന പ്ര​യ​ത്ന​ങ്ങ​ളി​ലൂ​ടെ ലോ​ക​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​വും സ​മാ​ധാ​ന​പ​ര​വും ശ​ക്ത​വു​മാ​യ രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ക്കി മാ​റ്റി​യ ജ​ന​ങ്ങ​ൾ​ക്ക്​ 78ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ നേ​രു​ന്നു.

ഈ ​സ​ന്തോ​ഷ​വേ​ള​യി​ൽ രാ​ജ്യ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ​യും അ​ഭി​ന​ന്ദി​ക്കു​ക​യും അ​വ​ർ​ക്ക് തു​ട​ർ​ന്നും സ​മാ​ധാ​ന​വും സ​മൃ​ദ്ധി​യും വി​ജ​യ​വും ആ​ശം​സി​ക്കു​ന്നു. ഇ​ന്ത്യ അ​തി​ന്‍റെ വ​ന്യ​മാ​യ സ്വ​പ്‌​ന​ങ്ങ​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് ഉ​യ​രു​ക​യും തി​ള​ങ്ങു​ക​യും ചെ​യ്യ​ട്ടെ. ലോ​ക​ത്തി​ന്‍റെ മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്ക്​ പി​ന്തു​ട​രാ​ൻ ക​ഴി​യു​ന്ന ജ്വ​ലി​ക്കു​ന്ന പാ​ത​യൊ​രു​ക്കാ​ൻ ഇ​ന്ത്യ​ക്ക്​ ക​ഴി​യ​ട്ടെ​യെ​ന്നും ആ​ശം​സി​ക്കു​ന്നു -ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്​ (മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ, ജോ​യ്​ ആ​ലു​ക്കാ​സ്​ ഗ്രൂ​പ്)

Tags:    
News Summary - Let leadership sustain prosperity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.