ദുബൈ: ജനത കൾചറൽ സെൻറർ യു.എ.ഇ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ദേശീയ നിർവാഹക സമിതി അംഗവും മുൻ കൃഷി മന്ത്രിയുമായിരുന്ന കെ.പി. മോഹനൻ എം.എൽ.എയുടെ സാന്നിധ്യത്തിലായിരുന്നു ഭാരവാഹി തെരഞ്ഞെടുപ്പ്. പ്രസിഡൻറായി പി.ജി. രാജേന്ദ്രനെയും ജനറൽ സെക്രട്ടറിയായി ടെന്നിസൺ ചേന്ദപ്പിള്ളിയെയും ട്രഷററായി സുനിൽ പാറേമ്മലിനെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: നാസർ മുഖദാർ (മുഖ്യ രക്ഷാധികാരി), ടി.ജെ. ബാബു വയനാട് (ചീഫ് കോഓഡിനേറ്റർ), സുനിൽ മയ്യന്നൂർ, ഷാജി കൊയിലോത്ത് (വൈസ് പ്രസി.), സി.എം. ഇസ്മയിൽ, എ.കെ. രാജേഷ് (ജോ. സെക്ര.), പ്രദീപൻ കാഞ്ഞങ്ങാട് (ജോ. ട്രഷ.), ഇ.കെ ദിനേശൻ, കെ.എം. രാമചന്ദ്രൻ, ചന്ദ്രൻ കൊയിലാണ്ടി, പി.കെ. ചന്ദ്രൻ, സുരേന്ദ്രൻ മൂലയിൽ, ജയൻ കല്ലിൽ, മനോജ് തിക്കോടി, പവിത്രൻ പട്ടേരി, അഡ്വ. അൻസാർ, മുസ്തഫ ചെറുവത്തൂർ, റാഫി ഏറാമല, രജീഷ് ഓർക്കാട്ടേരി, മധു കുന്ദമംഗലം (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.