അ​ൻ​സാ​റു​ൽ ഇ​സ്​​ലാം ജ​മാ​അ​ത്ത് അം​ഗ​ങ്ങ​ളു​ടെ യോ​ഗം

ചോ​റോ​ട്​ അ​ൻ​സാ​റു​ൽ ഇ​സ്​​ലാം ജ​മാ​അ​ത്ത് യു.​എ.​ഇ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ

ഷാ​ർ​ജ: യു.​എ.​ഇ​യി​ൽ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ താ​മ​സി​ക്കു​ന്ന ചോ​റോ​ട് അ​ൻ​സാ​റു​ൽ ഇ​സ്​​ലാം ജ​മാ​അ​ത്ത് അം​ഗ​ങ്ങ​ളു​ടെ യോ​ഗം ഷാ​ർ​ജ​യി​ൽ ചേ​ർ​ന്നു. മു​സ്​​ത​ഫ മു​ട്ടു​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്ദ​ർ​ശ​നാ​ർ​ഥം യു.​എ.​ഇ​യി​ലെ​ത്തി​യ മ​ഹ​ല്ല് ജ​ന. സെ​ക്ര​ട്ട​റി മ​ജീ​ദ് പ​റ​മ്പ​ത്ത് യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

മ​ദ്റ​സ പ​ഠ​ന​സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​മ്മി​റ്റി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. യു.​എ.​ഇ ചാ​പ്റ്റ​റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി.​കെ. ഫൈ​സ​ൽ (പ്ര​സി), എം.​ടി. ന​ദീ​ർ, എം.​ടി. നി​ഷാ​ദ് (വൈ​സ് പ്ര​സി), സ​ഹീ​ർ കു​നി​യി​ൽ (ജ​ന. സെ​ക്ര), മു​ഹ​മ്മ​ദ് സാ​ലി​ഹ്, മു​നീ​ബ് മു​സ്ത​ഫ (സെ​ക്ര), പി.​സി. ഫി​റോ​സ് (ട്ര​ഷ), എ.​കെ. ശു​ക്കൂ​ർ (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ഫൈ​സ​ൽ സ്വാ​ഗ​ത​വും സാ​ലി​ഹ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Chorode Ansarul Islam Jamaat UAE Chapter Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.