പാചക വാതകം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

താമസ സ്ഥലങ്ങൾ:

•ഗ്യാസ്​ അടുപ്പിലേക്കും ഓവനിലേക്കും ബന്ധിപ്പിക്കുന്ന വാതക പൈപ്പുകൾ ഉചിതമായ റെഗുലേറ്റർ ഉപയോഗിച്ച് ശരിയായി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക

•ചോർച്ച തടയുന്നതിനും മുന്നറിയിപ്പ് നൽകുന്നതിനും ഗ്യാസ് അടുപ്പിൽ സുരക്ഷ സംവിധാനം ഉറപ്പാക്കുക

•അടുക്കളയിൽ ആവശ്യമായ വായുസഞ്ചാരം നൽകുക

•നേരിട്ടുള്ള സൂര്യപ്രകാശത്തിൽ സിലിണ്ടർ സ്ഥാപിക്കരുത്

•ഗ്യാസ് ലീക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കുക

കച്ചവട സ്ഥാപനങ്ങൾ:

•ഗ്യാസ് വിതരണ കരാറുകാർക്ക് സാധുവായ ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കുക

•ഗ്യാസ് ഇൻസ്​റ്റലേഷൻ ടെക്‌നീഷ്യന്മാർക്ക്​ ലൈസൻസുണ്ടെന്ന് ഉറപ്പാക്കുക

•സിവിൽ ഡിഫൻസ് ലൈസൻസുള്ള ഗ്യാസ് സംവിധാനവും ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക

•അറ്റകുറ്റപ്പണികൾക്ക് ഗ്യാസ് വിതരണ കരാറുകാർക്ക് സിവിൽ ഡിഫൻസ് അംഗീകാരമുണ്ടെന്ന് ഉറപ്പാക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.