ക്രിക്കറ്റ് ടൂർണമെന്‍റ്​ സംഘടിപ്പിച്ചു

ദുബൈ: തൃശൂർ ജില്ലയിലെ ചേറ്റുവ നിവാസികളുടെ യു.എ.ഇയിലെ പ്രവാസി കൂട്ടായ്മയായ ചേറ്റുവ അസോസിയേഷൻ ഷാർജ മദാം ക്രിക്കറ്റ് മൈതാനത്ത്​ ക്രിക്കറ്റ് ടൂർണമെന്‍റ്​ സംഘടിപ്പിച്ചു. കോട്ട സുൽത്താൻസ്, കിഴക്കുംപുറം കൊമ്പൻസ്, കടവ് മാടമ്പീസ്, പടന്ന പൊക്കിരീസ്, കാട്ടുപാടം മഹാരാജാസ് എന്നീ ടീമുകൾ മാറ്റുരച്ചു.

ഫൈനലിൽ പടന്ന പൊക്കിരീസിനെ തോല്പിച്ചു കോട്ട സുൽത്താൻ ടീം ചാമ്പ്യന്മാരായി. വിജയികൾക്കുള്ള ട്രോഫികൾ പ്രസിഡന്‍റ് സക്കീർ ഹുസൈനും സെക്രട്ടറി റാഷിയും നൽകി.

Tags:    
News Summary - cricket tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.