മു​ട്ട ക​ട്‌​ല​റ്റ്

ചേരുവകൾ

1. മു​ട്ട -4

2. സ​വാ​ള -1

3. പ​ച്ച​മു​ള​ക് -1

4. മു​ള​ക് പൊ​ടി -ഒ​രു ടീ​സ്പൂ​ൺ

5. ഗ​രം മ​സാ​ല -അ​ര ടീ​സ്പൂ​ൺ

6. കു​രു​മു​ള​ക് പൊ​ടി -ഒ​രു ടീ​സ്പൂ​ൺ

7. അ​രി​പ്പൊ​ടി -കാ​ൽ ക​പ്പ്

8. ഉ​പ്പ് -പാ​ക​ത്തി​ന്

9. മ​ല്ലി​യി​ല -ഒ​രു കൈ​പ്പി​ടി

10. മു​ട്ട -1

11. ബ്ര​ഡ് പൊ​ടി, ഓ​യി​ൽ

ത​യാ​റാ​ക്കു​ന്ന വി​ധം

വേ​വി​ച്ച മു​ട്ട തൊ​ലി ക​ള​ഞ്ഞ് അ​തി​നെ ഒ​ന്ന് ഗ്രേ​റ്റ് ചെ​യ്തെ​ടു​ക്കാം. അ​തി​ലേ​ക്ക് സ​വാ​ള, പ​ച്ച​മു​ള​ക്, മ​ല്ലി​യി​ല ചെ​റു​താ​യി അ​രി​ഞ്ഞ​തും മു​ള​ക് പൊ​ടി, ഗ​രം​മ​സാ​ല, അ​രി​പ്പൊ​ടി, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. ശേ​ഷം അ​തി​ലേ​ക്ക് ര​ണ്ട് ടീ​സ്പൂ​ൺ മു​ട്ട അ​ടി​ച്ച​തും കൂ​ടെ മി​ക്സ് ചെ​യ്ത് ഉ​രു​ള​ക​ളാ​ക്കി എ​ടു​ക്കു​ക.

എ​ന്നി​ട്ട് ഓ​രോ ഉ​രു​ള​ക​ൾ എ​ടു​ത്ത് മു​ട്ട​യി​ൽ മു​ക്കി ബ്ര​ഡ് പൊ​ടി​യി​ൽ റോ​ൾ ചെ​യ്ത് എ​ടു​ക്കു​ക. ഓ​രോ ഉ​രു​ള​യും ഇ​തു​പോ​ലെ ത​യാ​റാ​ക്കു​ക. ശേ​ഷം ഒ​രു പാ​നി​ൽ എ​ണ്ണ ഒ​ഴി​ച്ച് ഡീ​പ്പ് ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക. ചൂ​ടോ​ടു​കൂ​ടി വി​ള​മ്പു​ക. രു​ചി​ക​ര​മാ​യ മു​ട്ട ക​ട്‌​ല​റ്റ് ത​യാ​ർ. 

                                        ബു​ഷ​റ ഹ​ബീ​സ്​

Tags:    
News Summary - Egg cutlet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.