???????? ?????????? ?????????????? ?????????????? ???? ?????? ?????????????????? ??????????????? ????????????? ????? ??????? ?????????????? ??????????????????????

പെ​​രു​​ന്നാ​​ൾ സു​​ര​​ക്ഷ: ഷാ​​ർ​​ജ പൊ​​ലീ​​സ് ഒ​​രു​​ക്കം തു​​ട​​ങ്ങി

ഷാ​​ർ​​ജ: ഈ​​ദ് കാ​​ല​​യ​​ള​​വി​​ൽ പൊ​​തു സു​​ര​​ക്ഷ​​യും ഗ​​താ​​ഗ​​ത​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ന​​ട​​പ​​ടി​​യും ശ​​ക്തി​​പ്പെ​​ടു​​ത്തു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ഷാ​​ർ​​ജ പൊ​​ലീ​​സ് ഒ​​രു​​ക്കം തു​​ട​​ങ്ങി. ഡെ​​പ്യൂ​​ട്ടി ക​​മാ​​ൻ​​ഡ​​ർ ഇ​​ൻ ചീ​​ഫ് ബ്രി​​ഗേ​​ഡി​​യ​​ർ അ​​ബ്​​​ദു​​ല്ല മു​​ബാ​​റ​​ക് ബി​​ൻ ആ​​മ​​ർ  അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ​​മാ​​ർ, വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​ർ​​മാ​​ർ, ഷാ​​ർ​​ജ പൊ​​ലീ​​സി​​ലെ വി​​ദ​​ഗ്ധ​​ർ പ​​ങ്കെ​​ടു​​ത്തു. ന​​ഗ​​ര​​ങ്ങ​​ളി​​ലെ എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലെ​​യും ക​​വ​​ല​​ക​​ളി​​ലെ​​യും ട്രാ​​ഫി​​ക് നി​​രീ​​ക്ഷി​​ക്കു​​ന്ന​​തി​​നും നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നും 180 ട്രാ​​ഫി​​ക് പ​​ട്രോ​​ളി​​ങ്​ ഏ​​ർ​​പ്പെ​​ടു​​ത്തും. പ്ര​​ധാ​​ന നി​​ര​​ത്തു​​ക​​ളി​​ലേ​​ക്കും പ​​ട്ട​​ണ​​ങ്ങ​​ളി​​ലേ​​ക്കും പ്ര​​വേ​​ശി​​ക്കു​​ന്ന റോ​​ഡു​​ക​​ളി​​ലും കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​ക​​ളി​​ലേ​​ക്ക് പോ​​കു​​ന്ന ദീ​​ർ​​ഘ​​ദൂ​​ര റോ​​ഡു​​ക​​ളി​​ലും നി​​രീ​​ക്ഷ​​ണം ശ​​ക്ത​​മാ​​ക്കും.

ബീ​​ച്ചു​​ക​​ളു​​ടെ സു​​ര​​ക്ഷ​​ക്കാ​​യി മാ​​രി​​ടൈം റെ​​സ്ക്യൂ പ​​ട്രോ​​ളി​​ങ് ശ​​ക്ത​​മാ​​ക്കാ​​നും ഡെ​​പ്യൂ​​ട്ടി ക​​മാ​​ൻ​​ഡ​​ർ ഇ​​ൻ ചീ​​ഫ് ബ​​ന്ധ​​പ്പെ​​ട്ട വ​​കു​​പ്പു​​ക​​ൾ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി. ഗ​​താ​​ഗ​​ത നി​​യ​​മ​​ങ്ങ​​ൾ പാ​​ലി​​ക്ക​​ണ​​മെ​​ന്നും  ട്രാ​​ഫി​​ക്കി​​െൻറ സു​​ഗ​​മ​​മാ​​യ ഒ​​ഴു​​ക്ക് ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്നും പൊ​​ലീ​​സ് ജ​​ന​​ങ്ങ​​ളോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​ടി​​യ​​ന്ത​​ര കേ​​സു​​ക​​ളു​​ണ്ടെ​​ങ്കി​​ൽ 999 എ​​ന്ന ന​​മ്പ​​റി​​ൽ സെ​​ൻ​​ട്ര​​ൽ ഓ​​പ​​റേ​​ഷ​​ൻ റൂ​​മി​​ലേ​​ക്ക് വി​​ളി​​ക്ക​​ണ​​മെ​​ന്നും മ​​റ്റു പ​​രാ​​തി​​ക​​ൾ​​ക്കാ​​യി 901 ന​​മ്പ​​റി​​ൽ വി​​ളി​​ക്ക​​ണ​​മെ​​ന്നും ഷാ​​ർ​​ജ പൊ​​ലീ​​സ് ജ​​ന​​റ​​ൽ ക​​മാ​​ൻ​​ഡ് നി​​ർ​​ദേ​​ശി​​ച്ചു. 

Tags:    
News Summary - eid-police-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.