ഇ​ക്വി​റ്റി മെ​ട്രോ സ്​​റ്റേ​ഷ​ൻ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചു

ദു​ബൈ: സാ​​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന്​ തി​ങ്ക​ളാ​ഴ്ച രാ​ത്രി സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ച റെ​ഡ്​​ലൈ​നി​ലെ ഇ​ക്വി​റ്റി ​മെ​ട്രോ സ്​​റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു.

സാ​​ങ്കേ​തി​ക പ്ര​ശ്നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ഇ​ക്വി​റ്റി-​മാ​ക്സ്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ സ​ർ​വി​സ്​ വൈ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ തി​ങ്ക​ളാ​ഴ്ച ആ​ർ.​ടി.​എ എ​ക്സ്​ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്കാ​യി ഈ ​ര​ണ്ട്​ സ്​​റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലും ബ​ദ​ൽ ബ​സ്​ സ​ർ​വി​സും ആ​ർ.​ടി.​എ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Tags:    
News Summary - Equiti Metro Station Service Resumed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.