Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2024 8:50 AM IST Updated On
date_range 10 July 2024 8:50 AM ISTഇക്വിറ്റി മെട്രോ സ്റ്റേഷൻ സർവിസ് പുനരാരംഭിച്ചു
text_fieldsbookmark_border
ദുബൈ: സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് തിങ്കളാഴ്ച രാത്രി സർവിസ് നിർത്തിവെച്ച റെഡ്ലൈനിലെ ഇക്വിറ്റി മെട്രോ സ്റ്റേഷന്റെ പ്രവർത്തനം പുനരാരംഭിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് ഇക്വിറ്റി-മാക്സ് മെട്രോ സ്റ്റേഷനുകൾക്കിടയിൽ സർവിസ് വൈകാൻ സാധ്യതയുണ്ടെന്ന് തിങ്കളാഴ്ച ആർ.ടി.എ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരുന്നു. യാത്രക്കാർക്കായി ഈ രണ്ട് സ്റ്റേഷനുകൾക്കിടയിലും ബദൽ ബസ് സർവിസും ആർ.ടി.എ ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story