ഹ​ജ്ജി​ന്റെ മൂ​ന്നാ​മ​ത്​ സു​പ്ര​ധാ​ന ക​ർ​മ​മാ​യ ‘ത്വ​വാ​ഫ്​ ഇ​ഫാ​ദ’ നി​ർ​വ​ഹി​ക്കാ​ൻ ഹ​റ​മി​ൽ നി​റ​ഞ്ഞ തീ​ർ​ഥാ​ട​ക​ർ

ഹ​ജ്ജ്​; സ​ൽ​മാ​ൻ രാ​ജാ​വി​നെ അ​ഭി​ന​ന്ദി​ച്ച്​ യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ

ദു​ബൈ: വി​ജ​യ​ക​ര​മാ​യ രീ​തി​യി​ൽ ഹ​ജ്ജ്​ സം​ഘാ​ട​നം നി​ർ​വ​ഹി​ച്ച​തി​ന്​ സൗ​ദി അ​റേ​ബ്യ​ക്ക്​ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച്​ യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ. യു.​എ.​ഇ ​പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, സ​ൽ​മാ​ൻ രാ​ജാ​വി​നെ​യാ​ണ്​ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​രും വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളും കി​രീ​ടാ​വ​കാ​ശി​ക​ളും അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Hajj; UAE Rulers Congratulate King Salman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.