പ​ഞ്ച​ഗു​സ്തി മ​ത്സ​രം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന്

അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​റി​ൽ പ​ഞ്ച​ഗു​സ്തി മ​ത്സ​രം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന്. വൈ​കീ​ട്ട് മൂ​ന്നു മ​ണി മു​ത​ൽ സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ലാ​ണ് ന​ട​ക്കു​ക. ഇ​ന്ത്യ, പാ​കി​സ്താ​ൻ, റ​ഷ്യ തു​ട​ങ്ങി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ഞ്ച​ഗു​സ്തി താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. 75 കി​ലോ​ക്കു​ താ​ഴെ, 75 മു​ത​ൽ 85 കി​ലോ വ​രെ, 85 മു​ത​ൽ 95 കി​ലോ വ​രെ, 95 കി​ലോ​ക്കു​ മു​ക​ളി​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ഒ​ന്നി​ന് ഉ​ച്ച ര​ണ്ടു മ​ണി​ക്ക് ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് 0504915241, 0558076072 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കാ​യി​ക​വി​ഭാ​ഗം സെ​ക്ര​ട്ട​റി റ​ഷീ​ദ് അ​യി​രൂ​ർ, അ​സി. സെ​ക്ര​ട്ട​റി പി.​വി. സു​ഭാ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - hand wrestling Competition on October 1st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.