കേട്ടും വായിച്ചും അറിഞ്ഞതല്ല എക്സ്പോ 2020യിലെ അലിഫ് മൊബിലിറ്റി പവലിയൻ. കണ്ടറിയേണ്ട വിസ്മയമാണിത്.
എക്സ്പോ സന്ദർശകർ തീർച്ചയായും കണ്ടിരിക്കേണ്ട പവലിയൻ. ഒമ്പത് മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന മൂന്ന് പ്രതിമകളും ശാസ്ത്ര വിസ്മയങ്ങളും ആർട്ടിഫിഷ്യൽ ഇൻറലിജൻറസിെൻറ സാധ്യതകൾ വിവരിക്കുന്ന പ്രദർശനങ്ങളും യു.എ.ഇയുടെ ചരിത്രം പറയുന്ന വീഡിയോ ദൃശ്യങ്ങളുമാണ് പവലിയനെ വ്യത്യസ്തമാക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.