ദു​ബൈ​യി​ല്‍ ന​ട​ന്ന മൂ​വാ​റ്റു​പു​ഴ ഇ​ലാ​ഹി​യ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ് ടെ​ക്നോ​ള​ജി പൂ​ര്‍വ വി​ദ്യാ​ര്‍ഥി​ക​ളു​ടെ വാ​ര്‍ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ല്‍ പ​​ങ്കെ​ടു​ത്ത​വ​ർ

ശ്ര​ദ്ധേ​യ​മാ​യി ഐ.​സി.​ഇ.​ടി അ​ലു​മ്നി വാ​ര്‍ഷി​കാ​ഘോ​ഷം

ദുബൈ: മൂവാറ്റുപുഴ ഇലാഹിയ കോളജ് ഓഫ് എഞ്ചി. ആന്‍റ് ടെക്നോളജി പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഐ.സി.ഇ.ടി അലുമ്നി യു.എ.ഇ ചാപ്റ്ററിന്‍െറ 15ാമത് വാര്‍ഷികാഘോഷം കുട്ടികളുടെയും മുതിര്‍ന്നവരുടെ കലാ പ്രകടനങ്ങളാല്‍ ശ്രദ്ധേയമായി. ദുബൈ ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ നടന്ന ചടങ്ങ് നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനി എം.ഡി ഷംസുദ്ദീന്‍ നെല്ലറ ഉദ്ഘാടനം ചെയ്തു.

എം.എച്ച്. അഫ്സല്‍ അധ്യക്ഷത വഹിച്ചു. അലുമ്നി മാഗസിന്‍ പ്രകാശനം ഷിയാസ് ഹസന്‍ നിര്‍വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തക സിന്ധു ബിജു കെൽ വിൻ പാടിയഭിനയിച്ച ആല്‍ബം ചടങ്ങില്‍ റിലീസ് ചെയ്തു. ഹമാനുല്ല സെയ്ദ്, ഉണ്ണികൃഷ്ണന്‍, രശ്മി രഞ്ജന്‍ എന്നിവര്‍ സംസാരിച്ചു. അജ്മല്‍ സുബൈര്‍, ആഷിക്ക്, അര്‍ജുന്‍, റിച്ചു, ബേസില്‍ ജോണ്‍, ജസീല്‍, ഷാമോന്‍, സാനിബ്, ഹാജ, അമിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നിഷ സലിം സ്വാഗതവും മുഹമ്മദ് അഫ്സല്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - ICET alumni celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.