കണ്ണൂർ സ്വദേശി ഫുജൈറയിൽ മരിച്ചു

ദുബൈ: ഫുജൈറ ദിബ്ബ ടേസ്​റ്റി ഫുഡ്​സ്​ ഡ്രൈവറായിരുന്ന കണ്ണൂർ ശ്രീകണ്​ഠപുരം ചെങ്ങലായിൽ പുതിയകത്ത്​ പകുറാൻ മൊയ്​തീ​​​െൻറയും ഖദീജയുടെയും മകൻ അബ്​ദുൽ ഖാദർ (50)  നിര്യാതനായി. ഖത്തർ, ഒമാൻ, യു.എ.ഇ എന്നിവിടങ്ങളിലായി ദീർഘകാലം പ്രവാസിയാണ്​. ഭാര്യ: നസീമ. മക്കൾ:  മുഹമ്മദ്​ അജ്​മി, മഹാസിൻ, മിസ്​ഹബ്​, മിൻഹാജ്​. മൃതദേഹം നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്​ച രാവിലെ നാട്ടിലെത്തിച്ച്​ വള​ക്കൈ മുഹിയുദ്ദീൻ ജുമാ മസ്​ജിദ്​ ഖബർസ്​ഥാനിൽ ഖബറടക്കം. 

Tags:    
News Summary - kannur native dead in fujairah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.