റാസല്‍ഖൈമ: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ.സി.സി) റാക് സോണിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം പത്തിന് റാക് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയ അങ്കണത്തില്‍ രക്തദാന ശിബിരം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഫാ. സിറില്‍ വര്‍ഗീസ് വടക്കടത്ത് അറിയിച്ചു. രാവിലെ 10 മുതല്‍ ഉച്ചക്ക് 1.30 വരെ നടക്കുന്ന ക്യാമ്പില്‍ രക്തദാനം ചെയ്യണമെന്നുള്ളവര്‍ക്ക് 050 6900847, 055 305 2100 നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.