കേരള ഡിസ്ട്രിക്​റ്റ്​ ചാമ്പ്യന്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ജേതാക്കളായ ട്രിവാന്‍ഡ്രം ഇലവന്‍സ്

കെ.ഡി.സി ക്രിക്കറ്റ് ടൂര്‍ണമെന്‍റ്; ട്രിവാന്‍ഡ്രം ഇലവന്‍സ്​ ജേതാക്കള്‍

റാസല്‍ഖൈമ: വിവിധ ജില്ലകളെ പ്രതിനിധാനം ടീമുകള്‍ മാറ്റുരച്ച കേരള ഡിസ്ട്രിക്റ്റ്​ ചാമ്പ്യന്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ (കെ.ഡി.സി) ട്രിവാന്‍ഡ്രം ഇലവന്‍സ് ജേതാക്കള്‍. റാക് അല്‍സലാ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കോഴിക്കോട് ഇലവന്‍സിനാണ് രണ്ടാം സ്ഥാനം.

അന്‍സാര്‍ കൊയിലാണ്ടിയും സലീം കോടത്തൂരും ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു. അല്‍സലാ സ്പോര്‍ട്സ് എം.ഡി ഇ.വി. ശക്കീര്‍ ഹുസൈന്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ജാഫര്‍ തോന്നക്കല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - KDC Cricket Tournament; Trivandrum Elevens winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.