കുടുംബ സംഗമവും ഭക്ഷ്യമേളയും നടത്തി

അബൂദബി: ഭക്ഷണ പ്രിയരുടെ കൂട്ടായ്മയായ ‘ഫുഡ് കലവറ’ അബൂദബി സഫ്രാൻ പാർക്കിൽ കുടുംബ സംഗമവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു. നൂറിലധികം വ്യത്യസ്ത വിഭവങ്ങൾ ഒരുക്കിയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്​.പാചക മത്സരവും നടത്തി.

 ഗഫൂർ കൊടക്കാട്ട്  ഉദ്ഘാടനം  ചെയ്തു.  കെ.വി. സെയ്തു,എ.കെ. ഫിറോസ്​, ഷജീർ, ഫിർദൗസ്, ലത്തീഫ്, സുബിന ഗഫൂർ, ഷൈമ ലത്തീഫ്, റജുല സൈനുദ്ദീൻ, ജസ്‌ന ഗഫൂർ എന്നിവർ സംസാരിച്ചു.  പി.എം. അബ്‌ദുൽ റഹ്​മാൻ, സമീർ കല്ലറ എന്നിവർ അതിഥികളായി പ​െങ്കടുത്തു. 

Tags:    
News Summary - kudumbam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.