ജ്വ​ല്ല​റി വ്യ​വ​സാ​യ ലോ​ക​ത്തി​ന്​ തീ​രാ​ന​ഷ്ടം-​മ​ല​ബാ​ർ ഗ്രൂ​പ്

ദു​ബൈ: യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ ജ്വ​ല്ലേ​ഴ്​​സ്​ ക​മ്യൂ​ണി​റ്റി​യി​ലെ അം​ഗ​വും ദു​ബൈ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ജ്വ​ല്ല​റി ഗ്രൂ​പ്​ (ഡി.​​ജി.​ജെ.​ജി) ചെ​യ​ർ​മാ​നു​മാ​യ സ​ണ്ണി ചി​റ്റി​ല​പ്പി​ള്ളി​യു​ടെ വി​യോ​ഗം ജ്വ​ല്ല​റി വ്യ​വ​സാ​യ ലോ​ക​ത്തി​ന്​ തീ​രാ​ന​ഷ്ട​മാ​ണെ​ന്ന്​ മ​ല​ബാ​ർ ഗ്രൂ​പ് വൈ​സ്​​ ചെ​യ​ർ​മാ​ൻ കെ.​പി. അ​ബ്​​ദു​സ​ലാം പ​റ​ഞ്ഞു.

യു.​എ.​ഇ​യി​ൽ ബി​സി​ന​സ് സ്ഥാ​പി​ച്ച മു​ൻ​നി​ര ജ്വ​ല്ല​റി വ്യ​വ​സാ​യി​ക​ളി​ൽ ഒ​രാ​ളാ​ണ് സ​ണ്ണി. വ്യ​വ​സാ​യ​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലും പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. ആ​ഭ​ര​ണ വ്യ​വ​സാ​യ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും മി​ക​വി​നോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യും അ​നേ​ക​ർ​ക്ക് പ്ര​ചോ​ദ​ന​മാ​യി​ട്ടു​ണ്ട്. സ​ണ്ണി​യു​ടെ വി​യോ​ഗം സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​മൂ​ഹ​ത്തി​നും വ​ലി​യ ന​ഷ്ട​മാ​കു​​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Loss for jewellery industry- Malabar Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.