മലയാളി സമാജം-ഇൻകാസ്​ ഹെൽപ്​ ഡെസ്​ക്​ തുടങ്ങി

അബൂദബി: അബൂദബി മലയാളി സമാജവും ഇൻകാസ് അബൂദബിയും ചേർന്ന്​ നടത്തുന്ന യു.എ.ഇ ആംനെസ്​റ്റി ഹെൽപ്​ ഡെസ്​ക്​ ഇന്ത്യൻ എംബസി കൗൺസിലർ എം. രാജമുരുഗൻ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡൻറ്​ ടി.എ. നാസർ അധ്യക്ഷത വഹിച്ചു.

ആക്ടിങ് ജനറൽ സെക്രട്ടറി ബിജു മാത്തുമ്മൽ, കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി.പി. ഗംഗാധരൻ, വൈസ് പ്രസിഡൻറ്​ അഹദ് വെട്ടൂർ, ഇൻകാസ് പ്രസിഡൻറ്​ യേശുശീലൻ,  സാംസൺ തുടങ്ങിയവർ സംസാരിച്ചു. ഹെൽപ്​ ഡെസ്‌ക്​ ഫോൺ: 025573600, 055 - 7035538.

Tags:    
News Summary - malayalee samajam-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.