യു.​എ.​ഇ പാ​ട​ല​ടു​ക്ക ഖി​സ​ർ ജ​മാ​അ​ത്ത് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ഇ​ഷ്ഖേ ഹ​ബീ​ബ് മീ​ലാ​ദ് സം​ഗ​മ​വും മ​ദ്ഹ് മ​ജ്‌​ലി​സും

മീ​ലാ​ദ് സം​ഗ​മ​വും മ​ദ്ഹ് മ​ജ്‌​ലി​സും സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: യു.​എ.​ഇ പാ​ട​ല​ടു​ക്ക ഖി​സ​ർ ജ​മാ​അ​ത്ത് കൂ​ട്ടാ​യ്മ റ​ബീ​ഇ​ന്‍റെ സ​ന്ദേ​ശം എ​ന്ന ആ​ശ​യ​വു​മാ​യി ദേ​ര നാ​യി​ഫ് കാ​സ​ർ​കോ​ട് ഡൈ​ൻ ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഷ്ഖേ ഹ​ബീ​ബ് മീ​ലാ​ദ് സം​ഗ​മ​വും മ​ദ്ഹ് മ​ജ്‌​ലി​സും ഗ​ഫൂ​ർ ഹു​ദ​വി പ​ട്ള ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

മു​ന്നൂ​ർ അ​ബ്ദു​ൽ റ​ഹ്മാ​ൻ സ​ഖാ​ഫി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ങ്ങി​യ പ​രി​പാ​ടി​യി​ൽ ഹാ​ജി മു​ഹ​മ്മ​ദ് കു​ഞ്ഞി ടി.​എം പാ​ട​ല​ടു​ക്ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ​ല​ജ് അ​ൽ മു​അ​ല്ല ഔ​ഖാ​ഫ് ഇ​മാം ഹാ​ഫി​ള് ഇ​ല്യാ​സ് സ​ഖാ​ഫി പാ​ട​ല​ടു​ക്ക ഉ​ദ്​​ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി.

സാ​മൂ​ഹി​ക- സാം​സ്‌​കാ​രി​ക- വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ പ്ര​വാ​സ​ലോ​ക​ത്തും മ​റ്റു​മാ​യി ജി​ല്ല​യു​ടെ നി​റ​സാ​ന്നി​ധ്യ​മാ​യ സ​ലാം ക​ന്യ​പ്പാ​ടി, ഇ​ർ​ഷാ​ദ് അ​ർ​ഷ​ദി പാ​ട​ല​ടു​ക്ക, സ​ലാം പാ​ട​ല​ടു​ക്ക, നു​ഫൈ​ൽ പാ​ട​ല​ടു​ക്ക, ഷം​സു മാ​സ്റ്റ​ർ, സൈ​ഫു​ള്ളാ സൈ​നി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ആ​ദി​ൽ ഷേ​ഖ് ഉ​പ്പ​ള​യും സം​ഘ​വും നേ​തൃ​ത്വം ന​ല്കി​യ മ​ദ്ഹ് മ​ജ്‌​ലി​സി​ൽ സാ​ബി​ത് പാ​ട​ല​ടു​ക്ക​യു​ടെ മ​ദ്ഹ് ഗാ​നാ​ലാ​പ​ന​വും ന​ട​ന്നു. നൗ​ഷാ​ദ് ബി.​കെ സ്വാ​ഗ​ത​വും ഷ​ഫീ​ഖ് പാ​ട​ല​ടു​ക്ക ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Meelad Sangamam and Madh MajlisConducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.