നാറാത്ത് വെല്‍ഫെയര്‍  അസോ. വാര്‍ഷിക സംഗമം 

അബൂദബി: നാറാത്തുകാരുടെ പ്രവാസി കൂട്ടായ്മയായ നാറാത്ത് വെൽഫെയർ അസോസിയേഷൻ  അബൂദബി കമ്മിറ്റിയുടെ വാർഷിക യോഗം അബൂദബി ഇന്ത്യൻ ഇൻറർനാഷനൽ കൾച്ചറൽ സ​െൻററിൽ നടന്നു.  കണ്ടേൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നാറാത്ത് അധ്യക്ഷത വഹിച്ചു. ശിഹാബ് സഖാഫി,  കെ.വി. മുനീർ, സി.കെ. ഹാഷിം, അൻസാർ, പി.പി. ഖാദർ, സി.കെ. നജീബ് തുടങ്ങിയവർ സംസാരിച്ചു

പുതിയ ഭാരവാഹികൾ: കെ.വി. ശാദുലി, കെ.വി. അബ്ദുല്ല, കെ.വി. അബ്ദു (രക്ഷാധികാരികൾ), കെ.വി. മുനീർ (പ്രസി), ടി.പി. നിസാർ, സവാദ് നാറാത്ത്, കെ.എൻ. ഇസ്മായിൽ (വൈസ് പ്രസി), കെ.വി. ഹാരിസ്  (ജനറൽ സെക്ര), ശിഹാബ് സഖാഫി, ബി. ജാബിർ, എം. സമദ്, കെ.പി. അൻവർ (ജോ. സെക്ര), എം. റിയാസ് (ട്രഷ). കെ.വി. ഹാരിസ് സ്വാഗതവും എം. റിയാസ് നന്ദിയും പറഞ്ഞു.

 

Tags:    
News Summary - narath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.