ടി.ജെ. ബാബു, ടെന്നിസൺ, സുനിൽ 

ജനതാ കൾച്ചറൽ സെന്‍റർ യു.എ.ഇ കമ്മറ്റിക്ക് പുതിയ നേതൃത്വം

ദുബൈ: ജനതാ കൾച്ചറൽ സെന്‍റർ യു.എ.ഇ കമ്മറ്റി പുനഃസംഘടിപ്പിച്ചു. ദുബൈയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ജി.സി.സി ഓവർസീസ് കമ്മിറ്റി പ്രസിഡന്‍റ് പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

പി.കെ ചന്ദ്രൻ, ജയൻ കല്ലിൽ,ചന്ദ്രൻ കൊയിലാണ്ടി, കെ.എം. രാമചന്ദ്രൻ, സുരേന്ദ്രൻ മൂലയിൽ, മധു കുന്ദമംഗലം, ഷാജി കൊയിലോത്ത്, എ.കെ രാജേഷ് എന്നിവരും സംസാരിച്ചു.

ഭാരവാഹികൾ: ടി.ജെ. ബാബു വയനാട് (പ്രസി.), ടെന്നിസൺ ചേന്ദപ്പിള്ളി (ജനറൽ സെക്ര.), സുനിൽ പാറേമ്മലിൽ (ട്രഷ.).

Tags:    
News Summary - New leadership for Janata Cultural Center UAE Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.